വിജ്ഞാനോത്സവം
Posted on: 20 Dec 2012
കായംകുളം:
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കായംകുളം മേഖലയിലെ വിജ്ഞാനോത്സവം ഡിസംബര്‍ 22, 27 തീയതികളില്‍ നടക്കും.
22 ന് രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് വരെ കായംകുളം ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍, പത്തിയൂര്‍ പഞ്ചായത്ത് ഹൈസ്‌കൂള്‍, മുതുകുളം ബുദ്ധാസ്‌കൂള്‍ , കണ്ടല്ലൂര്‍ കൊപ്പാറേത്ത് ഹൈസ്‌കൂള്‍, ദേവികുളങ്ങര സി.എം.എസ്. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും 27 ന് ആറാട്ടുപുഴ റെയില്‍ക്കടവ് എസ്.കെ.ഡി.യു.പി. സ്‌കൂളിലും ആണ് വിജ്ഞാനോത്സവം. വിദ്യാര്‍ഥികള്‍ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം സഹിതം ഹാജരാകണം.

Tags: Alappuzha District News. Kayamkulam Local News. Karthikappalli. . ആലപ്പുഴ. കാര്‍ത്തികപ്പള്ളി. . കായംകുളം. Kerala. കേരളം
Mathrubhumi
No comments:
Post a Comment